
അക്ഷരം അറിവിന്‍ കനി
ആയതിനാല്‍
അക്ഷരം ആദ്യം പഠിക്കേണം
അറിവിന്‍ അനുഭവം
ഒരുപാടായാല്‍
ജീവിത വിജയം നേടീടാം
മാതൃഭാഷ അറിയാതിരുന്നാല്‍
മാതൃഭൂമിയും അന്യം
ആയതിനാല്‍
അക്ഷരം ആദ്യം പഠിക്കേണം
അറിവിന്‍ അനുഭവം
ഒരുപാടായാല്‍
ജീവിത വിജയം നേടീടാം
മാതൃഭാഷ അറിയാതിരുന്നാല്‍
മാതൃഭൂമിയും അന്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ