2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

അ ആ


അക്ഷരം അറിവിന്‍ കനി
ആയതിനാല്‍
അക്ഷരം ആദ്യം പഠിക്കേണം
അറിവിന്‍ അനുഭവം
ഒരുപാടായാല്‍
ജീവിത വിജയം നേടീടാം
മാതൃഭാഷ അറിയാതിരുന്നാല്‍
മാതൃഭൂമിയും അന്യം

2009, മാർച്ച് 1, ഞായറാഴ്‌ച

വട്ടം


എല്ലാം വക്രം ആണ്


വക്രം വട്ടം ആണ്


വട്ടം ഉണ്ട ആണ്


ഉണ്ട എല്ല്ലാമാണ്‌